Skip to main content

പിതാക്കൾ / Fathers

Following are about the persons who are considered fathers of different fields. Corresponding English post will follow on next page

  1. രാഷ്ട്ര പിതാവ്–മഹാത്മാഗാന്ധി
  2. ആയുർവേദത്തിൻറ്റെ പിതാവ്– ആത്രേയൻ
  3. സംസ്കൃത  നാടകങ്ങളുടെ പിതാവ്–കാളിദാസൻ
  4. നവോത്ഥാനത്തിൻറ്റെ പിതാവ് –രാജാറാം മോഹൻറോയി
  5. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്–സുശ്രുതൻ
  6. ബഡ്ജറ്റിൻറ്റെ പിതാവ്–മഹലനോബിസ്
  7. സാമ്പത്തിക ശാസ്ത്രത്തിൻറ്റെ പിതാവ് –ദാദാഭായ് നവറോജി
  8. ന്യൂക്ലിയർ സയന്സിൻറ്റെ പിതാവ്–ഹോമി.ജെ.ഭാഭ
  9. ബഹിരാകാശശാസ്ത്രത്തിൻറ്റെ പിതാവ്–വിക്രം സാരാഭായ്
  10. പത്രപ്രവർത്തനത്തിൻറ്റെ പിതാവ്-ചലപതി റാവു
  11. ആധുനിക ചിത്രകലയുടെ പിതാവ്–നന്ദലാൽ ബോസ്
  12. ആധുനിക സിനിമ പിതാവ്–ദാദാസാഹിബ് ഫാൽക്കെ
  13. ആഭ്യന്തര വ്യോമയാന പിതാവ്–ജെ.ആർ.ഡി.റ്റാറ്റ
  14. ധവള വിപ്ലവത്തിൻറ്റെ പിതാവ്-ഡോ.വർഗ്ഗീസ് കുര്യന്‍
  15. ഹരിതവിപ്ലവ പിതാവ്–ഡോ.എം.എസ് സ്വാമിനാഥൻ
  16. ജ്യോതിശാസ്തത്തിൻറ്റെ പിതാവ്-വരാഹമിഹിരൻ
  17. എൻജിനീറിംഗ്–വിശ്വേശ്വരയ്യ
  18. സഹകരണപ്രസ്ഥാനത്തിൻറ്റെ പിതാവ്–ഫ്രെഡറിക് നിക്കോൾസൺ
  19. അച്ചടി യുടെ പിതാവ്–ജെയിംസ് ഹിക്കി
  20. തദ്ദേശ സ്വയംഭരണ പ്രസ്ഥാനം– റിപ്പൺപ്രഭു
  21. മലയാളഭാഷ–എഴുത്തച്ഛൻ
  22. ആധുനിക  തിരുവതാംകൂർ–മാർത്താണ്ഡവർമ്മ
  23. കേരള നവോത്ഥാനത്തിൻറ്റെ പിതാവ്-ശ്രീനാരായണഗുരു.
  1. Father of Nation : Mahatma Gandhi.
  2. Father of Ayurveda : Aathreya.
  3. Father of sanskrit drama : Kalidasa.
  4. Father of renaissance: Raja Ram Mohan Roy.
  5. Father of plastic surgery : Susruthan.
  6. Father of budget : Mahalanobis.
  7. Father of economics in India : Dadabhai Naoroji.
  8. Father of Nuclear Science : Homi. J. Baba
  9. Father of space technology : Vikram Sarabhai
  10. Father of Indian press : Chalapathi Rao
  11. Father of modern drawing : Nandalal Bose
  12. Father of Indian Cinema : Dadasaheb Phalke
  13. Father of domestic Air-travelling : J.R.D. Tata.
  14. Father of white revolution : Dr. Verghese Kurien.
  15. Father of green Revolution : M.S. Swaminathan.
  16. Father of Astronomy : Varahamihira
  17. Father of engineering : Vishweshwarayya.
  18. Father of cooperative society : Frederic Nicholson.
  19. Father of Indian printing : James Hickey.
  20. Father of local self government : Lord Rippon .
  21. Father of Malayalam : Thunjathu Ramanujan Ezhuthachan.
  22. Father of Modern travancore : Marthanda Varma.
  23. Father of Kerala Renaissance : Sree Narayana Guru.

Comments