Posts

പിതാക്കൾ / Fathers

Following are about the persons who are considered fathers of different fields. Corresponding English post will follow on next page രാഷ്ട്ര പിതാവ്–മഹാത്മാഗാന്ധി ആയുർവേദത്തിൻറ്റെ പിതാവ്– ആത്രേയൻ സംസ്കൃത  നാടകങ്ങളുടെ പിതാവ്–കാളിദാസൻ നവോത്ഥാനത്തിൻറ്റെ പിതാവ് –രാജാറാം മോഹൻറോയി പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്–സുശ്രുതൻ ബഡ്ജറ്റിൻറ്റെ പിതാവ്–മഹലനോബിസ് സാമ്പത്തിക ശാസ്ത്രത്തിൻറ്റെ പിതാവ് –ദാദാഭായ് നവറോജി ന്യൂക്ലിയർ സയന്സിൻറ്റെ പിതാവ്–ഹോമി.ജെ.ഭാഭ ബഹിരാകാശശാസ്ത്രത്തിൻറ്റെ പിതാവ്–വിക്രം സാരാഭായ് പത്രപ്രവർത്തനത്തിൻറ്റെ പിതാവ്-ചലപതി റാവു ആധുനിക ചിത്രകലയുടെ പിതാവ്–നന്ദലാൽ ബോസ് ആധുനിക സിനിമ പിതാവ്–ദാദാസാഹിബ് ഫാൽക്കെ ആഭ്യന്തര വ്യോമയാന പിതാവ്–ജെ.ആർ.ഡി.റ്റാറ്റ ധവള വിപ്ലവത്തിൻറ്റെ പിതാവ്-ഡോ.വർഗ്ഗീസ് കുര്യന്‍ ഹരിതവിപ്ലവ പിതാവ്–ഡോ.എം.എസ് സ്വാമിനാഥൻ ജ്യോതിശാസ്തത്തിൻറ്റെ പിതാവ്-വരാഹമിഹിരൻ എൻജിനീറിംഗ്–വിശ്വേശ്വരയ്യ സഹകരണപ്രസ്ഥാനത്തിൻറ്റെ പിതാവ്–ഫ്രെഡറിക് നിക്കോൾസൺ അച്ചടി യുടെ പിതാവ്–ജെയിംസ് ഹിക്കി തദ്ദേശ സ്വയംഭരണ പ്രസ്ഥാനം– റിപ്പൺപ്രഭു മലയാളഭാഷ–എഴുത്തച്ഛൻ ആധുനിക  തിരുവതാംകൂർ–മാർത്താണ്
Recent posts